Breaking News
ആന്ധ്ര സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ. ആന്ധ്ര സ്വദേശി ദോഹയില്‍ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ശ്രീനിവാസ റാവു (48) ആണ് നിര്യാതനായത്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.