ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്
ദോഹ: 2024 ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കൂറ്റന്‍ സ്‌ക്രീനുകളിലൂടെ കാണിക്കാനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്
Read More