ഖത്തര്‍ ടെക് ചാരിറ്റി ഒക്ടോബര്‍ മാസത്തെ വിജയിയെ അല്‍ അസ് ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ.കെ.എം. മിജാസ് പ്രഖ്യാപിച്ചു
ദോഹ. ഖത്തറിലെ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ ജോണ്‍ തന്റെ കമ്പനിയിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന മാതൃകാപരമായ ചാരിറ്റിയുടെ ഒക്ടോബര്‍ മാസത്തെ വിജയിയെ അല്‍ അസ്
Read More