ഗള്‍ഫ് സിനിമ കോംപ്‌ളക്‌സ് സിനിമ മ്യൂസിയമാക്കാനൊരുങ്ങി ഖത്തര്‍ മ്യൂസിയംസ്
അമാനുല്ല വടക്കാങ്ങര ദോഹ. ദോഹയിലെ ആദ്യ സിനിമ എന്ന നിലക്കും നിരവധി കലാസാംസ്‌കാരിക പരിപാടികളുടെ വേദി എന്ന നിലക്കും ശ്രദ്ധേയമായ ഗള്‍ഫ് സിനിമ കോംപ്‌ളക്‌സ് സിനിമ മ്യൂസിയമാക്കാനൊരുങ്ങി
Read More