Breaking News

അമേരിക്ക – ഇറാന്‍ സംഘര്‍ഷം നയതന്ത്ര പരിഹാര ശ്രമങ്ങള്‍ തുടരുന്നു – ഡോ. മാജിദ് അല്‍ അന്‍സാരി

അമേരിക്ക – ഇറാന്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാര ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ‘ വിഷയത്തില്‍ എത്രയും

Read More
Breaking News

ഖത്തറിലെ തടവുകാര്‍ക്ക് സ്വന്തം ഭാഷയില്‍ പബ്ലിക് പ്രോസിക്യൂഷന് വോയ്‌സ് മെസേജ് അയക്കാം

ഖത്തറിലെ തടവുകാര്‍ക്ക് സ്വന്തം ഭാഷയില്‍ പബ്ലിക് പ്രോസിക്യൂഷന് വോയ്‌സ് മെസേജ് അയക്കാന്‍ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം. പബ്ലിക് പ്രോസിക്യൂഷന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള എ

Read More
Local News

ഈത്തപ്പഴമേളയില്‍ ഇതുവരെ 61,000 സന്ദര്‍ശകര്‍ , 107,999 കിലോഗ്രാം വില്‍പ്പന

സൂഖ് വാഖിഫില്‍ നടക്കുന്ന പതിനൊന്നാമത് ലോക്കല്‍ ഈത്തപ്പഴമേളയില്‍ ഇതുവരെ 61,000 സന്ദര്‍ശകരെത്തിയതായും , വിവിധ ഇനങ്ങളിലായി 107,999 കിലോഗ്രാം ഈത്തപ്പഴം വില്‍പ്പന നടന്നതായും അധികൃതര്‍ അറിയിച്ചു. സൂഖ്

Read More
Local News

കത്താറയുടെ പത്താമത് ഖുര്‍ആന്‍ പാരായണ അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

മനോഹരമായ പാരായണ ശബ്ദങ്ങളെ വര്‍ദ്ധിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കത്താര) പത്താമത് ഹോളി ഖുര്‍ആന്‍ പാരായണ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു.സെപ്റ്റംബര്‍ 30 വരെയാണ് അപേക്ഷകള്‍

Read More
Local News

മേരീ ആവാസ് സുനോ സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണം സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചു

ദോഹ: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഓര്‍മകള്‍ക്ക് സംഗീതത്തിലൂടെ ആദരാഞ്ജലി അര്‍പ്പിച്ച് മേരീ ആവാസ് സുനോ സംഘടിപ്പിച്ച റഫി അനുസ്മരണ സംഗീതസായാഹ്നം ദോഹയിലെ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി.

Read More
Local News

ഗസല്‍-ഖവ്വാലി സംഗീതത്തിന്റെ പ്രചാരകന്‍ മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം

ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു. മലയാളത്തിന്റെ ഗസല്‍ വസന്തമായിരുന്ന അനശ്വര ഗായകന്‍

Read More
Local News

പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‍ ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഐഡി കാര്‍ഡുകളുടെയും ഇന്‍ഷുറന്‍സ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച്

Read More
Breaking News

ഖത്തറിന്റെ ഹയ്യ പ്ലാറ്റ്ഫോമിന് ടെക്‌നിക്കല്‍ ഇന്നൊവേഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

2026 ലെ സ്റ്റീവി അവാര്‍ഡ്‌സ് ഫോര്‍ ടെക്‌നോളജി എക്‌സലന്‍സില്‍, ഗവണ്‍മെന്റ് ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ ഇന്നൊവേഷന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഹയ്യ പ്ലാറ്റ്ഫോം സ്വന്തമാക്കിയത്. 2024

Read More
Local News

ജി. ഡബ്ല്യൂ. സി കോമ്പൗണ്ടിലെ സഫാരി ഔട്ട്‌ലെറ്റിലും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനിലൂടെ രണ്ട് ഷെവര്‍ലെറ്റ് ക്യാപ്റ്റിവ കാറുകള്‍ സമ്മാനം നേടാം

ലോജിസ്റ്റിക്ക് വില്ലേജിലെ ജി. ഡബ്ല്യൂ. സി കോമ്പൗണ്ടിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാള്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രൊമോഷനില്‍ പങ്കെടുക്കാം. ഖത്തറില്‍ ഇത് ആദ്യമായാണ് രണ്ടു

Read More
Local News

വിമാന യാത്രക്കാര്‍ ബോര്‍ഡിംഗ് പാസിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നത് ഒഴിവാക്കണം

വിമാന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും യാത്രയ്ക്കിടെ ബോര്‍ഡിംഗ് പാസിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

Read More