സഫാരിയുടെ എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ റീട്ടെയില്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളില്‍ ഇടം നേടിയ സഫാരി
Read More