എന്.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്സിറ്റിയുടെ ആദരം
ദോഹ. ഖത്തറിലെ പ്രമുഖ ബാറ്റ് മിന്റണ് അക്കാദമിയായ എന്.വി.ബി.എസിന് കാലിക്കറ്റ് യൂണിവേര്സിറ്റിയുടെ ആദരം . നൂതനമായ മാര്ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്കി മികച്ച റിസല്ട്ട് നിലനിര്ത്തുന്നത് പരിഗണിച്ചാണ്
Read More