Breaking News

ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍

ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ .
കെഎംസിസി കോഴിക്കോടും ഫോട് തൃശൂരും തമ്മിലാണ് ആദ്യ മല്‍സരം. രാത്രി 7.30 ന് ദോഹ സ്‌റ്റേഡിയത്തിലാണ് കളി നടക്കുക.
യൂനൈറ്റഡ് എറണാകുളവും ദിവ കാസര്‍ക്കോടും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം രാത്രി 9.10 നാണ് .

Related Articles

Back to top button
error: Content is protected !!