Breaking News

2024 സപ്തംബറില്‍ ഖത്തറില്‍ 378 വിവാഹങ്ങളും 168 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തു

ദോഹ. 2024 സപ്തംബറില്‍ ഖത്തറില്‍ 378 വിവാഹങ്ങളും 168 വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്തു . നാഷണല്‍ പ്‌ളാനിംഗ് കൗണ്‍സിലിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Related Articles

Back to top button
error: Content is protected !!