Breaking News

Breaking News

റമദാനില്‍ ഉംറ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

ദോഹ. റമദാനില്‍ ഉംറ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. വിമാന മാര്‍ഗവും റോഡ് മാര്‍ഗവും പോകുന്നവരുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം 20 ശതമാനത്തിലേറെ വര്‍ദ്ധനയെന്നാണ്

Read More
Breaking News

മുന്‍ ഖത്തര്‍ പ്രവാസി സൗദിയില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി സൗദിയില്‍ നിര്യാതനായി . ഖത്തറില്‍ ബിസിനസ്സുകാരനായിരുന്ന കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക ശംസുദ്ധീന്‍ (43) ആണ് സൗദിയിലെ ജിസാനില്‍ വെച്ച് ഹൃദയാഘാതം

Read More
Breaking News

സേഫ് റമദാന്‍ 2024′ കാമ്പയിനുമായി സിവില്‍ ഡിഫന്‍സ് വകുപ്പ്

ദോഹ. പൊതുജനങ്ങളുമായി ഇടപഴകുന്നതിനും സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള പ്രിവന്റീവ് എജ്യുക്കേഷന്‍ വിഭാഗം ‘സേഫ് റമദാന്‍

Read More
Breaking News

രക്തദാനത്തിനും അവയവദാനത്തിനുമായി എച്ച്എംസി റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു

ദോഹ: അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) തുടര്‍ച്ചയായ 11-ാം വര്‍ഷവും സന്നദ്ധ രക്തദാനത്തിനും അവയവദാനത്തിനുമായി റമദാന്‍ ഫീല്‍ഡ് കാമ്പയിന്‍

Read More
Breaking News

ഖത്തര്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദൂസ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹെയ്ദോസ് അന്താരാഷ്ട്ര കളിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ ദേശീയ

Read More
Breaking News

സൂഖ് വാഖിഫ് റമദാനിലെ ലേലങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ദോഹ: സൂഖ് വാഖിഫ് റമദാനിലെ ലേലങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും തറാവിഹ് നമസ്‌കാരത്തിന് ശേഷം പക്ഷികള്‍ക്കും പുരാവസ്തുക്കള്‍ക്കുമുള്ള ലേലം നടക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളുടെ

Read More
Breaking News

റമദാനിനെ ജീവിത വിശുദ്ധിക്കായി പ്രയോജനപ്പെടുത്തുക

അമാനുല്ല വടക്കാങ്ങര ദോഹ പരിശുദ്ധ റമദാന്‍ സ്രഷ്ടാവിന്റെ അനുഗ്രഹമാണെന്നും റമദാനിനെ ജീവിത വിശുദ്ധിക്കായി പ്രയോജനപ്പെടുത്തണമെന്നും റമദാനിലെ ആദ്യ വെള്ളിയാഴ്ച വിവിധ പള്ളികളില്‍ ഖുതുബ നിര്‍വഹിച്ച ഖതീബുമാര്‍ ആവശ്യപ്പെട്ടു.

Read More
Breaking News

റമദാനില്‍ ദോഹയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: റമദാനില്‍ ദോഹയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും 15 കിലോഗ്രാം അധിക ബാഗേജ് സൗജന്യമായി അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ് . ഇന്ന് മുതല്‍ ഏപ്രില്‍ 10 വരെയാണ്

Read More
Breaking News

ഇന്നും മഴക്ക് സാധ്യത

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നേരിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.

Read More
Breaking News

പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മിലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മൈദറിലെ താമസ സ്ഥലത്തു വെച്ച് നിര്യാതനായ കണ്ണൂര്‍ തയ്യില്‍ സ്വദേശി പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മിലിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന്

Read More