ഖത്തര്‍ ദേശീയ ദിനം : ഗവണ്മെന്റ് ഓഫീസുകള്‍ക്ക് രണ്ട് ദിവസം അവധി
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച്, 2023 ഡിസംബര്‍ 17, 18 (ഞായര്‍,തിങ്കള്‍) ദിവസങ്ങള്‍ ഗവണ്മെന്റ് ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് അമീരി ദിവാന് അറിയിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ 18-നാണ്
Read More