റമദാനില്‍ 900-ലധികം സാധനങ്ങളുടെ വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ റമദാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളടക്കം തൊളളായിരത്തിലധികം സാധനങ്ങള്‍ക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രധാന വില്‍പ്പന
Read More