അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ യു.എസ്.എ – ഇംഗ്‌ളണ്ട് മല്‍സരത്തില്‍ അതിഥിയായി ദി മെട്രോ മാന്‍’, അബുബക്കര്‍ അബ്ബാസ്
അമാനുല്ല വടക്കാങ്ങര ദോഹ. വെള്ളിയാഴ്ച അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന യു.എസ്.എ – ഇംഗ്‌ളണ്ട് മല്‍സരത്തില്‍ അതിഥിയായി ദി മെട്രോ മാന്‍’, അബുബക്കര്‍ അബ്ബാസിനെ സംഘാടകര്‍ സ്വീകരിച്ചു.
Read More