Breaking News

Breaking News

ഇന്ന് മുതല്‍ ചില മെട്രോ സ്‌റ്റേഷനുകളിലെ എന്‍ട്രന്‍സ് , എക്‌സിറ്റ് ഓപറേഷനുകളില്‍ മാറ്റം

അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ന് , നവംബര്‍ 11 വെളളിയാഴ്ച മുതല്‍ ചില മെട്രോ സ്‌റ്റേഷനുകളിലെ എന്‍ട്രന്‍സ് , എക്‌സിറ്റ് ഓപറേഷനുകളില്‍ മാറ്റം വരുമെന്ന് ഖത്തര്‍ റയില്‍

Read More
Breaking News

ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില പിടികൂടി

അമാനുല്ല വടക്കാങ്ങ ദോഹ: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില പിടികൂടി. ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് ആണ് പിടികൂടുിയത്. തേങ്ങയും ചെറുനാരങ്ങയും അടങ്ങിയ കണ്‍സെയിന്‍മെന്റിനുള്ളില്‍

Read More
Breaking News

ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കുന്നതിനുളള ഫ്‌ളോട്ടിംഗ് ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ആദ്യ കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി

  റഷാദ് മുബാറക് ദോഹ. ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കുന്നതിനുളള ഫ്‌ളോട്ടിംഗ് ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ആദ്യ കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി . മൂന്ന് ഫ്േളാട്ടിംഗ് ഹോട്ടലുകളില്‍

Read More
Breaking News

എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ആശങ്ക വേണ്ട, പാര്‍ക്കിംഗ് ഏരിയയിലെ പിക്കപ്പും ഡ്രോപ്പ് ഓഫും സൗജന്യം

അമാനുല്ല വടക്കാങ്ങര ദോഹ. എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ആശങ്ക വേണ്ട, പാര്‍ക്കിംഗ് ഏരിയയിലെ പിക്കപ്പും ഡ്രോപ്പ് ഓഫും സൗജന്യം. നവംബര്‍ 1 മുതല്‍ ഖത്തറിലെ എയര്‍പോര്‍ട്ടുകളില്‍ പാര്‍ക്കിംഗ് ചാര്‍ജ്

Read More
Breaking News

കലാപരമായി അലങ്കരിച്ച പത്തു ഗോള്‍പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഖത്തറിലെ നിരവധി ഐക്കണ്‍ ലാന്‍ഡ്മാര്‍ക്കുകളില്‍ കലാപരമായി അലങ്കരിച്ച പത്ത് ഗോള്‍പോസ്റ്റുകള്‍ ആസ്വാദകരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.

Read More
Breaking News

സ്റ്റേഡിയങ്ങളില്‍ സുരക്ഷ പരിശോധന

അമാനുല്ല വടക്കാങ്ങര ദോഹ. 2022ലെ ഫിഫ ലോകകപ്പ് ഖത്തറിനായുള്ള സുരക്ഷാ സമിതിയുടെയും സഖ്യസേനയുടെയും സഹകരണത്തോടെ ആയുധങ്ങള്‍ക്കെതിരെയുള്ള ഡിഫന്‍സ് യൂണിറ്റ് അല്‍ ജനൂബ് സ്റ്റേഡിയത്തിലും അഹമ്മദ് ബിന്‍ അലി

Read More
Breaking News

ഖത്തര്‍ ലോകകപ്പിന് പത്ത് ദിവസം മാത്രം

അമാനുല്ല വടക്കാങ്ങര ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു. ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് വിസിലുയരാന്‍ ഇനി 10 ദിവസം മാത്രം. ലോകകപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും

Read More
Breaking News

ലോകകപ്പ് സ്മാരക നോട്ടിന് 75 റിയാല്‍

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന്റെ സ്മരണക്കായി ഫിഫയുടെ സഹകരണത്തോടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 22 റിയാല്‍ നോട്ട് 75 റിയാലിന്

Read More
Breaking News

ഫിഫ 2022 ലോകകപ്പ് ടീമുകള്‍ ഇന്നു മുതല്‍ എത്തിതുടങ്ങും

അമാനുല്ല വടക്കാങ്ങര ദോഹ: കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ മത്സരിക്കുന്ന ടീമുകള്‍ ഇന്ന് (നവംബര്‍ 10, വ്യാഴം) മുതല്‍ ദോഹയില്‍ എത്തിതുടങ്ങും. ടീമുകളെ സ്വീകരിക്കുന്നതിനുള്ള

Read More
Breaking News

ഫിഫ 2022 ലോകകപ്പില്‍ ഖത്തര്‍ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ ഒളിമ്പിക് കമ്മറ്റി കാമ്പയിന്‍

അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ 2022 ലോകകപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന ഖത്തര്‍ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ പ്രചാരണം ആരംഭിച്ചു. ഫിഫ

Read More