ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ 6,000 മുറികള്‍ക്ക് ഹോളിഡേ ഹോംസ് ലൈസന്‍സ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ടൂറിസം 2022 ഫിഫ ലോകകപ്പ് ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം സംരംഭം ആരംഭിച്ചതിന് ശേഷം
Read More