ലോകകപ്പ് സ്മാരക കറന്‍സി ഇതുവരെയും പുറത്തിറക്കിയിട്ടില്ല: ക്യുസിബി
അമാനുല്ല വടക്കാങ്ങര ദോഹ: ലോകകപ്പ് സ്മാരക കറന്‍സി ഇതുവരെയും പുറത്തിറക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
Read More