Breaking News

ഫിഫ റീസെയില്‍ പ്‌ളാറ്റ് ഫോം ആഗസ്ത് 16 വരെ മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനായി ടിക്കറ്റുകള്‍ വാങ്ങിയ ആളുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരുടെ ടിക്കറ്റുകള്‍ പുനര്‍വില്‍പന നടത്തുന്നതിനായി ഇന്നലെ ഫിഫ ആരംഭിച്ച ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്ഫോം ആഗസ്ത് 16 വരെ മാത്രമായിരിക്കുമെന്ന് ് ലോക ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി, ഫിഫ അറിയിച്ചു.പുനര്‍വില്‍പ്പന പ്ലാറ്റ്‌ഫോം ആഗസ്റ്റ് 2-ന് തുറന്നു, 2022 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് 12 മണി വരെ സജീവമായിരിക്കും. ഈ പ്‌ളാറ്റ് ഫോം വഴി ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍#ക്കും ടിക്കറ്റിന്റെ 5 ശതമാനം അല്ലെങ്കില്‍ 2 റിയാല്‍ നഷ്ടമാകും.

അന്താരാഷ്ട്ര ഉപഭോക്താക്കള്‍: https://access.tickets.fifa.com/pkpcontroller/wp/FWCMaint2/index_en.html?queue=05-FWC22-FCFS-PROD ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തര്‍ നിവാസികള്‍: https://access.tickets.fifa.com/pkpcontroller/wp/FWCMaint2/index_en.html?queue=05-FWC22-FCFS-PROD

ഇവിടെ ക്ലിക്ക് ചെയ്യുക

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായ ടിക്കറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ക്ക്, ലഭ്യമായ ടിക്കറ്റുകള്‍ കാണുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കാം:

അന്തര്‍ദേശീയ ഉപഭോക്താക്കള്‍:  https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

ഖത്തറിലെ താമസക്കാര്‍: https://access.tickets.fifa.com/pkpcontroller/wp/FWC22/index_en.html?queue=06-FWC22-Resale-PROD

 

Related Articles

Back to top button
error: Content is protected !!