നവംബര്‍ 15 മുതല്‍ ഖത്തറില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും
അമാനുല്ല വടക്കാങ്ങര ദോഹ: നവംബര്‍ 15 മുതല്‍ ഖത്തറില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാബിനറ്റിന്റെ സമീപകാല അംഗീകാരത്തിന്റെ
Read More