ദോഹ കോര്‍ണിഷില്‍ ഈന്തപ്പനയുടെ ഡിസൈനില്‍ 557 അലങ്കാര വിളക്കുകള്‍ സ്ഥാപിച്ച് അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റി മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു, പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) ദോഹ കോര്‍ണിഷില്‍ ഈന്തപ്പനയുടെ ഡിസൈനില്‍
Read More