- June 5, 2023
- Updated 7:39 pm
BREAKING NEWS
- March 28, 2021
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 566 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 566 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 507 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍
- March 28, 2021
ഖത്തറില്‍ ലാപ്ടോപ് നിര്‍മിക്കുവാന്‍ ഐലൈഫ് ഡിജിറ്റലും പ്രൈം ടെക്നോളജീസും കൈകോര്‍ക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പുതിയ തലമുറക്കാവശ്യമായ ലാപ്ടോപ്, ഡെസ്ക് ടോപ്, ടാബുകള്‍ മുതലായവ നിര്‍മിക്കുവാന്‍ ഐലൈഫ് ഡിജിറ്റലും പ്രൈം ടെക്നോളജീസും കൈകോര്‍ക്കുന്നു. ഉമ്മുല്‍ ഹൗലിലെ ഖത്തര്‍ ഫ്രീ സോണില്‍ ആരംഭിക്കുന്ന 3000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഉല്പാദന കേന്ദ്രം ലാപ്ടോപ്, ഡെസ്ക് ടോപ്, ടാബുകള്‍, പി.സി
- March 28, 2021
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ പൊടിക്കാറ്റുണ്ടായേക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാറ്റിന്റെ വേഗത ഓഫ് ഷോറില്‍ 25- 35 നോട്ടും കരയില്‍ 20- 30 നോട്ടുമായിരിക്കും കാറ്റിന്റെ വേഗത. വേലിയേറ്റത്തിനും സാധ്യതയുണ്ട്.
- March 27, 2021
ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം, 614 രോഗികള്‍, 382 രോഗമുക്തരും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്ന് 2 കോവിഡ് മരണം. ഇതോടെ മൊത്തം മരണസംഖ്യ 284 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11300 പരിശോധനകളില്‍ 131 യാത്രക്കാര്‍ക്കടക്കം 614 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 382 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ
- March 27, 2021
അഗ്രിടെക് ഇന്നു സമാപിക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. മേഖലയിലെ സുപ്രധാനമായ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക് ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ ഇന്ന് സമാപിക്കും. വിവിധ രാജ്യങ്ങളുടെ എംബസികള്‍ ട്രേഡ് മിഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ 42 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഗ്രിടെകിലെ ഇന്ത്യന്‍ പവലിയനും ശ്രദ്ധേയമാണ് .
- March 27, 2021
സ്ക്കൂളുകളില്‍ റാപിഡ് കോവിഡ് ടെസ്റ്റിനൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: രോഗലക്ഷണ കോവിഡ് കേസുകളുില് മാനുവല്‍ ദ്രുത ആന്റിജന്‍ പരിശോധന നടത്തുവാന്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ആരംഭിച്ചതായും സ്ക്കൂളുകളില്‍ ഇത് നടപ്പാക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ലബോറട്ടറി മെഡിസിന്, പാത്തോളജി വിഭാഗം അധ്യക്ഷ എനാസ് അല്‍ കുവാരിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി
- March 26, 2021
ഹോം ക്വാറന്റൈന് ലംഘനം, മൂന്നു പേര് അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന് നിയന്ത്രണങ്ങള്‍ ലംഘിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്
- March 26, 2021
ഖത്തറില്‍ കോവിഡ് രോഗികള്‍ 14000 കടന്നു ഇന്ന് 602 പേര്‍ക്ക് കോവിഡ്, 358 പേര്‍ക്ക് രോഗമുക്തി, ഒരു മരണവും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ 14000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12680 പരിശോധനകളില്‍ 602 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 358 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 14066 ആയി. കഴിഞ്ഞ 24
- March 26, 2021
ഖത്തര്‍ ജയിലില്‍ 411 ഇന്ത്യക്കാര്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 411 ഇന്ത്യക്കാരാണ് ഖത്തര്‍ ജയിലിലുള്ളതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇതില്‍ 251 പേരെ എംബസി സംഘം സന്ദര്‍ശിച്ചു. ബാക്കിയുള്ളവരെ വരും ആഴ്ചകളില്‍ സന്ദര്‍ശിക്കും. ജയിലിലുള്ള ഇന്ത്യക്കാരുടെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ചറിയുകയും സാധ്യമായ
- March 26, 2021
കീപ് ഖത്തര്‍ ക്ളീന്‍ വളണ്ടിയര്‍മാരോടൊപ്പം ചേര്‍ന്ന് ശൈഖ മയാസ
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കീപ് ഖത്തര്‍ ക്ളീന്‍ വളണ്ടിയര്‍മാരോടൊപ്പം ഖത്തറിന്റെ വിവിധ പൈതൃക ഗ്രാമങ്ങളെ ശൂചീകരിക്കുന്ന കാമ്പയിനില്‍ ഖത്തര്‍ മ്യൂസിയങ്ങളുടെ ചെയര്‍പേഴ്സണ്‍ ശൈഖ മയാസ ബിന്ത് ഹമദ് അല്‍ ഥാനി ചേര്‍ന്നത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശമായി . സിക്രീത്ത് ബീച്ചിലും അല്‍ അരീശ് ഗ്രാമത്തിലുമാണ് ശൈഖ മയാസയും
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6