- March 23, 2023
- Updated 11:25 am
BREAKING NEWS
- January 5, 2021
ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നുഖത്തറും സൗദിയും ബോര്‍ഡറുകള്‍ ഇന്ന് രാത്രി തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങരദോഹ. ഗള്‍ഫ് മേഖലയിലെ മുഴുവനാളുകള്‍ക്കും ആശ്വാസം നല്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. സഹോദര രാജ്യങ്ങള്‍ തമ്മി്ലുള്ള ഉപരോധം അവസാനിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. മൂന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ ഇന്ന് രാത്രി തുറക്കുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു.”അല്‍-ഉല
- January 4, 2021
ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 139 പേരെ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 139പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 4692 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. കാറിലെ പരമാവധി
- January 4, 2021
ഖത്തറില്‍ ഇന്നലെയും ഹോം ക്വാറന്റൈന് ലംഘിച്ച നാലു പേരെ അറസ്റ്റ് ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഇന്നലെയും ഹോം ക്വാറന്റൈന് ലംഘിച്ച നാലു പേരെ അറസ്റ്റ് ചെയ്തു. നിരന്തരമായ ബോധവല്‍ക്കരണങ്ങള്‍ക്ക് ശേഷവും നിയമലംഘനങ്ങളുടെ ആവര്‍ത്തനം തുടര്‍കഥയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കുവാന്‍ പരിശ്രമിക്കുമ്പോള്‍ ചിലരെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്നത് അധികൃതരെ വല്ലാതൈ അലോസരപ്പെടുത്തുന്നുണ്ട്. നിത്യവും ഇത്തരത്തിലുള്ള
- January 3, 2021
ജനുവരി 10 മുതല്‍ കര്‍വ ബസുകള്‍ ചാര്‍ജ് ഈടാക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ജനുവരി 10 മുതല്‍ കാര്‍വ ബസുകള്‍ യാത്രക്കാര്‍ക്ക് നിരക്ക് ഈടാക്കാന്‍ തുടങ്ങും. സെപ്റ്റംബര്‍ ഒന്നിന് പൊതുഗതാഗത സംവിധാനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി 30 ശതമാനം ശേഷിയോടെ പബ്ലിക് ബസ് സര്‍വീസ് പുനരാരംഭിച്ചത് മുതല്‍ ഇതുവരേയും യാത്രക്കാര്‍ക്ക് സൗജന്യ
- January 3, 2021
ഐ.സി.സി, ഐ.സി.ബി. എഫ്, ഐ. എസ്. സി തെരഞ്ഞെടുപ്പ് ജനുവരി 7 ന്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ( ഐ.സി.ബി. എഫ്) , ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ( ഐ.എസ്. സി ) എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 7 വ്യാഴം ഉച്ചക്ക് 2 മണി
- January 3, 2021
ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 8251 പരിശോധനയില്‍ 197പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള 147 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 50പേര് യാത്രക്കാരാണ്. 128 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്.
- January 3, 2021
ഹോം ക്വാറന്റൈന് ലംഘനം 6 പേര് അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ വീണ്ടും ഹോം ക്വാറന്റൈന് ലംഘനം. നിയന്ത്രണങ്ങള്‍ ലംഘിച്ച ആറുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച
- January 2, 2021
ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് വിജയമന്ത്രങ്ങള്‍. ബ്ലെസി
ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ രണ്ടാം ഭാഗം ഖത്തറിലെ റേഡിയോ മലയാളം ഓഫീസില്‍ നടന്ന ചടങ്ങില്‍ ലുലു റയ്യാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് മിഹ്റാന് ആദ്യ പ്രതി നല്കി പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എം.പി. ഹസന്‍കുഞ്ഞി പ്രകാശനം ചെയ്യുന്നു ദോഹ.
- December 31, 2020
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന് ( വ്യാഴം) നടക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക്, ഇന്ത്യന്‍ അംബാസ്സിഡര്‍ ഓണ്‍ലൈന്‍ വഴിയാണ് ഓപണ്‍ ഹൗസ് നടത്തുക. ഓപണ്‍
- December 30, 2020
കോവിഡ് വാക്സിനെടുത്ത് ഖത്തര്‍ അമീറും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി കോവിഡ് വാക്സിന്റെ ആദ്യ ഡോസെടുത്തു. അമീര്‍ തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം ഫോട്ടോ സഹിതം പങ്കുവെച്ചത്.ഇന്ന് ഞാന്‍ കോവിഡ് വാക്സിനെടുത്തു. ഈ മഹാമാരിയില്‍ നിന്നും എല്ലാവര്ക്കും സുരക്ഷയും സംരക്ഷണവും ഞാന്‍
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6