വാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായവരേയും പ്രതിവാര ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി
അമാനുല്ല വടക്കാങ്ങര ദോഹ: വാക്‌സിനെടുത്തവരേയും കോവിഡ് ബാധിച്ച് ഭേദമായ വിദ്യാര്‍ഥികളേയും സ്‌കൂളുകളില്‍ പ്രവേശിക്കുന്നതിന് ആവശ്യമായ പ്രതിവാര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ
Read More