Breaking News

Breaking News

ദേശീയ കായിക ദിനം പ്രമാണിച്ച് ബു ഗാര്‍ണിലെ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് നാളെ അവധി

ദേശീയ കായിക ദിനം പ്രമാണിച്ച് ബു ഗാര്‍ണിലെ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് നാളെ അവധിയായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More
Breaking News

ആരോഗ്യകരമായ ജീവിതത്തിന് കായിക പരിശീലനം അനിവാര്യം , ഡോ. മോഹന്‍ തോമസ്

ദോഹ. ആരോഗ്യകരമായ ജീവിതത്തിന് സ്ഥിരമായ കായിക പരിശീലനം അനിവാര്യമാണെന്നും ഓരോരുത്തരും അവനവന് സാധിക്കുന്ന കായിക പരിപാടികളില്‍ സംബന്ധിക്കണമെന്നാണ് ഖത്തര്‍ ദേശീയ കായിക ദിനം ഓര്‍മിപ്പിക്കുന്നതെന്നും പ്രവാസി ഭാരതീയ

Read More
Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകള്‍ തൊള്ളായിരത്തിന് മീതെയായി തുടരുകയാണ് . കോവിഡ് രോഗികളുടെ

Read More
Breaking News

ലൈസന്‍സില്ലാത്ത ഗോഡൗണില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഒലിവ് പിടിച്ചെടുത്തു

അമാനുല്ല വടക്കാങ്ങര ദോഹ: അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഐതര്‍ ഏരിയയിലെ ലൈസന്‍സില്ലാത്ത ഗോഡൗണില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 6,840 കിലോഗ്രാം ഒലിവുകള്‍ പിടികൂടി നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.

Read More
Breaking News

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ്

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ് . ദോഹയില്‍ നിന്നും ലോകമെമ്പാടുമുള്ള 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രീമിയം, ഇക്കണോമി

Read More
Breaking News

മഹാമാരി കാലത്തും ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര ദോഹ: ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് വിപണികളുടെ പ്രകടനത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചപ്പോഴും ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . ഖത്തറില്‍ റിയല്‍

Read More
Breaking News

അടുത്ത ആഴ്ച മുതല്‍ വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മാത്രം ആന്റിജന്‍ ടെസ്റ്റ്

അമാനുല്ല വടക്കാങ്ങര ദോഹ: അടുത്ത ആഴ്ച മുതല്‍ വാക്‌സിനെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മാത്രം ആന്റിജന്‍ ടെസ്റ്റ് മതിയായേക്കുമെന്ന് കൊവിഡ്-19 സംബന്ധിച്ച നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ്

Read More
Breaking News

പുതിയ തൊഴില്‍ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് സേവനവുമായി തൊഴില്‍ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര ദോഹ: പുതിയ ലേബര്‍ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ ചെയ്യാന്‍ അനുവദിക്കുന്ന ഫാസ്റ്റ് ട്രാക്ക് സേവനവുമായി തൊഴില്‍ മന്ത്രാലയം രംഗത്ത്. പുതിയ സംവിധാനമനുസരിച്ച് ,

Read More
Breaking News

സ്‌പോര്‍ട്‌സ് ഈസ് ലൈഫ്, ഈ വര്‍ഷത്തെ ദേശീയ കായിക ദിന മുദ്രാവാക്യം

അമാനുല്ല വടക്കാങ്ങര ദോഹ: ഈ വര്‍ഷത്തെ ദേശീയ കായിക ദിനത്തിന്റെ മുദ്രാവാക്യം സ്‌പോര്‍ട്‌സ് ഈസ് ലൈഫ് എന്നതായിരിക്കുമെന്ന് ഖത്തറിലെ കായിക യുവജന മന്ത്രാലയത്തിലെ ദേശീയ കായിക ദിന

Read More
Breaking News

ഖത്തറില്‍ ഇന്നും കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തര്‍ . കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേ നിലയിലാണ് കോവിഡ് സ്ഥിതിഗതികള്‍ എന്നത് ഏറെ ആശ്വാസം

Read More