ഖത്തറില്‍ ഇന്നും കോവിഡ് മരണം, രോഗമുക്തര്‍ നാലായിരത്തിന് മീതെ, മൊത്തം രോഗികള്‍ 34825 ആയി
അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് മരണം. ചികില്‍സയിലായിരുന്ന 67 കാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 637 ആയി.
Read More