ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷനും സിക്ക് ലീവും 7 ദിവസമായി കുറച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ക്കുള്ള നിര്‍ബന്ധിത ഐസൊലേഷനും സിക്ക് ലീവും 7 ദിവസമായി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഗവണ്മെന്റ് അംഗീകൃത സെന്ററുകളില്‍ നിന്നും
Read More