Breaking News

Breaking News

സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തത പാലിക്കാനും ഉചിതമായി പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം

ദോഹ. നിലവിലെ സംഘര്‍ഷകരമായ അന്തരീക്ഷത്തില്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തത പാലിക്കാനും ഉചിതമായി പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പുറത്തുള്ളവര്‍ ഉടനെ തൊട്ടടുത്തുള്ള ബില്‍ഡിംഗിനുള്ളില്‍

Read More
Breaking News

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ നിയമലംഘനമായി കണക്കാക്കപ്പെടും. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും ഖത്തര്‍

Read More
Breaking News

30 ശതമാനം കപ്പാസിറ്റിയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പരിശീലനം പുനരാരംഭിച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ 30 ശതമാനം കപ്പാസിറ്റിയില്‍ പരിശീലനം പുനരാരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണിശമായ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശീലനം പുനരംരംഭിച്ചത്.

Read More
Breaking News

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിംഗ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

ദോഹ. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കേണ്ട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിംഗ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

Read More
Breaking News

ഖത്തറില്‍ മാര്‍ച്ച് 17 മുതല്‍ 23 വരെ പെരുന്നാള്‍ അവധി

ദോഹ: 2026 ലെ ഈദുല്‍ ഫിത്തറിന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ മുതലായവക്ക് പെരുന്നാള്‍ അവധി

Read More
Breaking News

ഖത്തറില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ദോഹ. ഖത്തറില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീഷണി ശമിക്കുന്നത് വരെ പൊതുജന സുരക്ഷയുടെ താല്‍പ്പര്യാര്‍ത്ഥം, താല്‍ക്കാലിക

Read More
Breaking News

മേഖലയിലെ സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുത്ത സാഹചര്യം അസാധാരണമായി കൈകാര്യം ചെയ്ത അമീറിനും ഖത്തര്‍ സര്‍ക്കാരിനും നന്ദി പറഞ്ഞ് ഇന്ത്യന്‍ അംബാസഡര്‍

ദോഹ: മേഖലയിലെ സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുത്ത സാഹചര്യം അസാധാരണമായി കൈകാര്യം ചെയ്തതിന് അമീറിനും ഖത്തര്‍ സര്‍ക്കാരിനും നന്ദി പറഞ്ഞുകൊണ്ട് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പ്രസ്താവന പുറത്തിറക്കി. പ്രസ്താവനയുടെ

Read More
Breaking News

വ്യാഴാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നും വന്നത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍, ഒരു ക്രൂയിസ് മിസൈല്‍, നിരവധി ഡ്രോണുകള്‍

ദോഹ. വ്യാഴാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നും വന്നത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍, ഒരു ക്രൂയിസ് മിസൈല്‍, നിരവധി ഡ്രോണുകള്‍ ഇവയൊക്കെ ഖത്തര്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കിയതായി

Read More
Breaking News

ഫെബ്രുവരിയില്‍ ഇ-പോര്‍ട്ടല്‍ വഴി തൊഴില്‍ മന്ത്രാലയം പൂര്‍ത്തിയാക്കിയത് 250,000-ത്തിലധികം ഇടപാടുകള്‍

ദോഹ. ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഇലക്ട്രോണിക് സേവന രംഗത്ത് വമ്പിച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഫെബ്രുവരിയില്‍ മാത്രം ഇ-പോര്‍ട്ടല്‍ വഴി 250,000-ത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായും അധികൃകര്‍ അറിയിച്ചു.

Read More
Breaking News

ദേശീയ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ടുകള്‍ സജീവമാക്കുന്നത് അടിയന്തര, അധിക മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമ്പോള്‍ മാത്രം

ദോഹ. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര, അധിക മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമ്പോള്‍ മാത്രമേ ദേശീയ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ടുകള്‍ സജീവമാക്കൂ എന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Read More