ഖത്തറില്‍ വാഹന നമ്പര്‍ പ്ലേറ്റ് മാറ്റിസ്ഥാപിക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും
നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന പ്ലേറ്റുകളുടെ ദൃശ്യ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും വ്യക്തവും കൂടുതല്‍ കൃത്യവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവയെ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനുമായി
Read More