Breaking News

Breaking News

ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ തുറക്കും

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഫെബ്രുവരി 28 ന് താല്‍ക്കാലികമായ അടച്ച ഖത്തര്‍ നാഷണല്‍ ലൈബ്രറി നാളെ തുറക്കും .രാവിലെ 8 മണി മുതല്‍ രാത്രി 8

Read More
Breaking News

ഖത്തറില്‍ അവശ്യ വസ്തുക്കള്‍ സുലഭം

ദോഹ. ഖത്തറില്‍ അവശ്യ വസ്തുക്കള്‍ സുലഭമാണെന്നും എയര്‍, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നിത്യവും നിരവധി ഉല്‍പന്നങ്ങളാണ് രാജ്യത്ത് എത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും

Read More
Breaking News

മുന്നറിയിപ്പ് സിസ്റ്റം അലേര്‍ട്ടുകള്‍ സജീവമാക്കുന്നത് അടിയന്തിര ഘട്ടങ്ങളില്‍ മാത്രം

ദോഹ. പൊതുജന സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമായി വരുമ്പോള്‍ മാത്രമേ ദേശീയ മുന്നറിയിപ്പ് സിസ്റ്റം അലേര്‍ട്ടുകള്‍ സജീവമാക്കൂ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇത്തരം അലര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ സുരക്ഷയുമായി

Read More
Breaking News

ഈദ് അവധിക്ക് സജീവമായി അബൂ സംറ ബോര്‍ഡര്‍

ദോഹ. ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂ സംറ ബോര്‍ഡര്‍ ഈദ് അവധി ദിനങ്ങളില്‍ ഏറെ സജീവമായി. ആയിരക്കണക്കിനാളുകളാണ് അബൂ സംറ ബോര്‍ഡര്‍ വഴി രാജ്യത്തിന് പുറത്തേക്കും അകത്തേക്കും

Read More
Breaking News

ഖത്തറില്‍ ഇന്ന് രാത്രിയും മഴക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ദോഹ. ഖത്തറില്‍ ഇന്ന് രാത്രിയും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Read More
Breaking News

ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ ഖത്തറില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ

ദോഹ. ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ നടക്കുന്ന ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തന മേഖലയിലേക്ക് പോകരുതെന്ന് ഗതാഗത മന്ത്രാലയം എല്ലാ കപ്പലുകളോടും സമുദ്ര യാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

Read More
Breaking News

അസാധാരണമായ തുറമുഖ താരിഫ് സൗകര്യ പാക്കേജുമായി മവാനി ഖത്തര്‍

ദോഹ. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ലോജിസ്റ്റിക് മേഖലയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനും അസാധാരണമായ തുറമുഖ താരിഫ് സൗകര്യ പാക്കേജുമായി മവാനി ഖത്തര്‍ രംഗത്ത്.വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും,

Read More
Breaking News

സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തത പാലിക്കാനും ഉചിതമായി പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം

ദോഹ. നിലവിലെ സംഘര്‍ഷകരമായ അന്തരീക്ഷത്തില്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തത പാലിക്കാനും ഉചിതമായി പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പുറത്തുള്ളവര്‍ ഉടനെ തൊട്ടടുത്തുള്ള ബില്‍ഡിംഗിനുള്ളില്‍

Read More
Breaking News

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ നിയമലംഘനമായി കണക്കാക്കപ്പെടും. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും ഖത്തര്‍

Read More
Breaking News

30 ശതമാനം കപ്പാസിറ്റിയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പരിശീലനം പുനരാരംഭിച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ 30 ശതമാനം കപ്പാസിറ്റിയില്‍ പരിശീലനം പുനരാരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണിശമായ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശീലനം പുനരംരംഭിച്ചത്.

Read More