സ്‌ക്കൂള്‍ തുറക്കും മുമ്പ് 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കണം
മുഹമ്മദ് റഫീഖ് :- ദോഹ : സ്‌ക്കൂള്‍ തുറക്കും മുമ്പ് 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ വാക്‌സിനെടുത്തുവെന്ന് ഉറപ്പാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി
Read More