Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 269 പേര്‍ പിടിയില്‍

മുഹമ്മദ് റഫീഖ് :-

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 269 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. 240 പേര്‍ ഫെയ്സ്മാസ്‌ക് ധരിക്കാത്തതിനും 23 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനും, 5 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിനും ഒരാളെ വാഹനത്തില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തതിനുമാണ് പിടിയിലായത്. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!