മെയ് 28 മുതല്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായ പ്രധാന തീരുമാനങ്ങള്‍ താഴെ പറയുന്നവയാണ്
ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍ വീണ്ടും തുറക്കും. 30 സ്വകാര്യ ബീച്ചുകള്‍ 30 ശതമാനം ശേഷിയില്‍ തുറക്കാന്‍ അനുവദിക്കും. മത്സരങ്ങളില്‍ പ്രേക്ഷകരുടെ
Read More