അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തില്‍ മലയാളികള്‍ക്കഭിമാനമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ്
അമാനുല്ല വടക്കാങ്ങര ദോഹ. അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തില്‍ മലയാളികള്‍ക്കഭിമാനമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് . ഖത്തറില്‍ നടന്നുവരുന്ന ഫിഫ 2022 ലോകകപ്പിന്റെ വിവിധ വകുപ്പുകളില്‍ മലയാളി വളണ്ടിയര്‍മാരുടെ
Read More