Archived Articles
-
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ന് ഇന്‍കാസ് ഖത്തര്‍ അവതരിപ്പിക്കുന്ന ഗ്രാന്‍ഡ് കള്‍ചറല്‍ പ്രോഗ്രാം
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് ഇന്‍കാസ് ഖത്തര്‍ അവതരിപ്പിക്കുന്ന ഗ്രാന്‍ഡ് കള്‍ചറല്‍ പ്രോഗ്രാം ഐസിസി അശോക…
Read More » -
എക്സ്പാറ്റ് സ്പോര്‍ട്ടീവ് വെയ്റ്റ് ലോസ് കോമ്പറ്റീഷന് രജിസ്ട്രേഷന് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷന് (ശരീര…
Read More » -
ഖത്തറിലെ പ്രമുഖ ട്രാന്സലേഷൻ സെന്ററിൽ ജോലി ഒഴിവുകള്‍
ദോഹ. ഖത്തറിലെ പ്രമുഖ ട്രാന്സലേഷൻ സെന്ററിൽ ജോലി ഒഴിവുകള്‍. ഖത്തറിലുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിസപ്ഷനിസ്റ്റ് (വനിത), അക്കൗണ്ടന്റ് (ഇന്ത്യന്‍/ഫിലിപ്പിനൊ), ട്രാന്‍സലേറ്റര്‍ (ഈജിപ്ഷ്യന്‍/സുഡാനി) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കൂടുതല്‍…
Read More » -
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഉജ്വല തുടക്കം. അശോക ഹാളിലെ നിറഞ്ഞ സദസ്സില്‍ കമ്മ്യൂണിറ്റി നേതാക്കളോടൊപ്പം ചേര്‍ന്ന്…
Read More » -
സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് ആഗസ്റ്റ് 5 ന്
മുഹമ്മദ് റഫീഖ് തങ്കത്തില്‍ ദോഹ.സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ – നസീം ഡെന്റല്‍ സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.…
Read More » -
ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും അതിപ്രസരം ആപത്ത് : ലീഡ് സെഷന്
അമാനുല്ല വടക്കാങ്ങര ദോഹ. ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പേരില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മനസ്സില്‍ മൂല്യനിരാസത്തിന്റെ വിത്തുകള്‍ പാകുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണമെന്ന് ഡോ. അബ്ദുല്‍ അഹദ് മദനി അഭിപ്രായപ്പെട്ടു.…
Read More » -
മുസീസ് 22 -കെ എസ് ഹരിശങ്കര്‍ ഖത്തറിലെത്തുന്നു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ : കലയെയും കലാകാരന്മാരെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കൂട്ടായ്മയായ മുസീസിന്റെ ബാനറില്‍ പ്രശസ്ത പിന്നണി ഗായകന് ഹരിശങ്കറിനെയും പ്രഗതി ബാന്റിനെയും അണി നിരത്തി…
Read More » -
വീണ്ടും പാടാം ഉമ്പായി ഇന്ന് വൈകുന്നേരം 7.30 ന്
അമാനുല്ല വടക്കാങ്ങര ദോഹ. വീണ്ടും പാടാം ഉമ്പായി ഇന്ന് വൈകുന്നേരം 7.30 ന് ഇല് സഹീം ഹാളില്‍. ഗസല്‍ മാന്ത്രികന് ഉമ്പായിയുടെ സ്മരണദിനമായ ഇന്ന് അദ്ദേഹത്തിന്റെ അനശ്വര…
Read More » -
എക്സ്പാറ്റ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് രജിസ്ട്രേഷന് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ…
Read More » -
പരസ്പര വിശ്വാസവും സഹകരണവും ഉറപ്പ് വരുത്താന്‍ യുവാക്കള്‍ മുന്നോട്ട് വരണം
അമാനുല്ല വടക്കാങ്ങര ദോഹ: സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും വളര്ത്തുന്നവര്ക്കെതിരില് ജാഗ്രത പുലര്‍ത്തുവാനും പരസ്പര വിശ്വാസവും സഹകരണവും കാത്ത് സൂക്ഷിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും യൂത്ത് ഫോറം കാമ്പയിന്…
Read More »