Archived Articles

യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ ഐ.എം.സി.സി ഖത്തര്‍ കമ്മറ്റി അനുശോചിച്ചു

ദോഹ : യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ ഐ.എം.സി.സി ഖത്തര്‍ കമ്മറ്റി അനുശോചിച്ചു.
യുഎഇ യെ ആധുനിക വല്‍ക്കരിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ .

നമ്മുടെ രാജ്യവുമായുള്ള ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുന്നതിനും വിശിഷ്യാ മലയാളി സമൂഹത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിനും അദ്ദേഹം പുലര്‍ത്തിയ കരുതല്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ഐ.എം.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!