- June 26, 2022
- Updated 11:47 am
NEWS UPDATE
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു, നിയമം ലംഘിച്ച 548 പേര്‍ ഇന്ന് പിടിയില്‍
- May 14, 2022
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 548 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് 526 പേരാണ് പിടിയിലായത്. മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 22 പേരെയും പിടികൂടി. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു