എഴുത്ത് സാധാരണക്കാരോട് സംവദിക്കുന്നതാവണം : നജീബ് മൂടാടി
അമാനുല്ല വടക്കാങ്ങര ദോഹ: സാഹിത്യ രചനകള്‍ സാധാരണ വായനക്കാരോട് സംവദിക്കുന്നതാവണമെന്ന് ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ എഴുത്തുകാരനും ഗ്രന്ഥകാരനുമായ നജീബ് മൂടാടി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം നല്‍കിയ
Read More