സെറിബ്രല്‍ പാല്‍സി കേരള ഫുട്‌ബോളിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് അജ്ഹദിനെ കെപ് വ ഖത്തര്‍ ആദരിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ . നാടിന് അഭിമാനമായി സെറിബ്രല്‍ പാല്‍സി കേരള ഫുട്‌ബോളിലേക്ക് സെലക്ഷന്‍ ലഭിച്ച കിഴുപറമ്പ് വാലില്ലാപുഴ സ്വദേശി മുഹമ്മദ് അജ്ഹദിനെ കെപ്വ ഖത്തര്‍ ആദരിച്ചു
Read More