ഖത്തര്‍ കെ.എം.സി.സി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി ഹക്കീം കെ.പി പ്രസിഡന്റ്, സഫ്വാന്‍ എം.കെ ജനറല്‍ സെക്രട്ടറി, അസ്ലം സി ട്രഷറര്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ കെ.എം.സി.സി തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടായി ഹക്കീം കെ.പിയും , ജനറല്‍ സെക്രട്ടറിയായി സഫ്വാന്‍ എം.കെയും തെരഞ്ഞൈടുക്കപ്പെട്ടു. അസ്ലം സിയാണ് ട്രഷറര്‍.
Read More