ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും അതിപ്രസരം ആപത്ത് : ലീഡ് സെഷന്‍
അമാനുല്ല വടക്കാങ്ങര ദോഹ. ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പേരില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മനസ്സില്‍ മൂല്യനിരാസത്തിന്റെ വിത്തുകള്‍ പാകുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണമെന്ന് ഡോ. അബ്ദുല്‍ അഹദ് മദനി അഭിപ്രായപ്പെട്ടു.
Read More