Local News

Local News

ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി അഭിനന്ദിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയങ്ങളില്‍ ലുലു ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനത്തെ അദ്ദേഹം

Read More
Local News

ഖത്തറില്‍ 500 ദശലക്ഷം റിയാലിന്റെ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

ദോഹ: ഖത്തറില്‍ റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു. ഖത്തറിന്റെ വിവിധ

Read More
Local News

ലഹരി വിരുദ്ധ ദിന പോസ്റ്റര്‍ മല്‍സരം, ആരണ്‍ ലിന്‍സണ്‍, ഫാത്തിമ അല്‍ സഹറ, തഹാറ ഉമ്മര്‍ ജേതാക്കള്‍

ദോഹ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സും ചേര്‍ന്ന് നടത്തിയ പോസ്റ്റര്‍ മല്‍സരത്തില്‍ ആരണ്‍ ലിന്‍സണ്‍, ഫാത്തിമ അല്‍

Read More
Local News

മെസ്സിയുടെ മുപ്പത്തൊമ്പതാം ജന്മദിനം ആഘോഷമാക്കി അര്‍ജന്റീന ഫാന്‍സ് ഖത്തര്‍

ദോഹ: ലോക ഫുട്‌ബോളിലെ ഇതിഹാസ താരവും അര്‍ജന്റീന ദേശീയ ടീമിന്റെ നായകനുമായ ലയണല്‍ മെസ്സിയുടെ 39-ാം ജന്മദിനം ആഘോഷമാക്കി ഖത്തറിലെ അര്‍ജന്റീന ആരാധക കൂട്ടായ്മയായ അര്‍ജന്റീന ഫാന്‍സ്

Read More
Local NewsUncategorized

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സില്‍വര്‍ ജൂബിലിയിലേക്ക്

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജനസേവന മേഖലകളില്‍ രണ്ടര പതിറ്റാണ്ടിന്റെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍ മലയാളികളുടെ ഹൃദയംകീഴടക്കിയ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സില്‍വര്‍ ജൂബിലിയുടെ നിറവില്‍.ഒരു വര്‍ഷം നീണ്ടു

Read More
Local News

ഖത്തറില്‍ ഒരു മില്യണ്‍ ഹാപ്പിനെസ് അംഗങ്ങളുമായി ലുലു

ദോഹ : ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പത്ത് ലക്ഷം അംഗങ്ങളുമായി ലുലു ഖത്തര്‍. ആകര്‍ഷകമായ പോയിന്റുകളും കിഴിവുകളും

Read More
Local News

നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുക. ഡോ.അബ്ദുല്‍ നാസര്‍ മഹ് ബൂബി

ദോഹ. ലഹരി വിപത്ത് മാരകമായി വളരുകയാണെന്നും ശക്തമായ നിയമ നടപടികള്‍ക്കൊപ്പം നല്ല സഹവാസത്തിലൂടെയും ധാര്‍മിക ശിക്ഷണത്തിലൂടെയുമാണ് ലഹരി വിമുക്ത സമൂഹം സാധ്യമാവുകയെന്ന് കേരള വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ്

Read More
Local News

ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു

ദോഹ:വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസന്‍ അലി അല്‍ ഖയ്യാത്ത്

Read More
Local News

പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും – ഇശാന്‍ ഖാന്‍

ദോഹ. പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി

Read More
Local News

വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ ആഘോഷം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു

ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍

Read More