Local News

Local News

സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും അവയെ സമീപിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ജിസിഒ

ദോഹ. സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും അവയെ സമീപിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ( ജിസിഒ) വീണ്ടും രംഗത്ത്.അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജന സുരക്ഷയ്ക്ക് അപകടകരമാണെന്നും

Read More
Local News

ഫിത്വര്‍ സകാത്ത് ഇപ്പോള്‍ കൊടുക്കാം

ദോഹ. നോമ്പ് അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് ഇപ്പോള്‍ കൊടുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് 15 റിയാല്‍ തോതിലാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. ഓണ്‍ലൈനായും നേരിട്ടും

Read More
Local News

ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗ് നാളെ പുനരാരംഭിക്കും

ദോഹ. നിലവിലുള്ള സംഘര്‍ഷവും പ്രാദേശിക സാഹചര്യവും കണക്കിലെടുത്ത് ഫെബ്രുവരി 28 ന് നിര്‍ത്തിവച്ച ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗ് നാളെ പുനരാരംഭിക്കും. രാത്രി 9.30 നാണ് കളിയാരംഭിക്കുക.

Read More
Local News

മനസ്സ്: ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക്, ഇന്‍കാസ് ഖത്തറിന്റെ ഓണ്‍ ലൈന്‍ സെമിനാര്‍ ഇന്ന്

ദോഹ. മനസ്സ്: ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് എന്ന തലക്കെട്ടില്‍ ഇന്‍കാസ് ഖത്തറിന്റെ ഓണ്‍ ലൈന്‍ സെമിനാര്‍ ഇന്ന് രാത്രി 8.45 ന് നടക്കും.https://us06web.zoom.us/j/84852669939…Meeting ID: 848 5266

Read More
Local News

ഖത്തര്‍ പോസ്റ്റല്‍ സര്‍വീസിന്റെ ലാന്‍ഡ് ഫ്രയിറ്റ് സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നു

ദോഹ. കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍ എന്നിവിടങ്ങളിലൂടെയുള്ള ലാന്‍ഡ് ഫ്രയിറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതായി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്)

Read More
Local News

ആഗ് ഇന്റര്‍നാഷണല്‍ കമ്പനിക്ക് ഫീമെയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ ബാറ്ററി വിതരണ കമ്പനിയായ ആഗ് ഇന്റര്‍നാഷണല്‍ കമ്പനിക്ക് ഫീമെയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ വേണം. ബിരുദവും ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 50009146 എന്ന

Read More
Local News

കൊമേര്‍സ്യല്‍ ബാങ്കിന്റെ പല ശാഖകളും പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മോഡിലേക്ക് മാറിയിരുന്നകൊമേര്‍സ്യല്‍ ബാങ്കിന്റെ പല ശാഖകളും പ്രവര്‍ത്തനം പുനരാരംഭിച്ചതായി ബാങ്ക് അറിയിച്ചു. ഗ്രാന്‍ഡ് ഹമദ് (റീട്ടെയില്‍ ബാങ്കിംഗ് കോര്‍പ്പറേറ്റ് ബാങ്കിംഗ്)അല്‍

Read More
Local News

ഖത്തര്‍ വ്യോമ പാത അടച്ചിട്ടിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ. പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ വ്യോമാതിര്‍ത്തി അടക്കുകയും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ യാത്രക്കാര്‍ പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഹമദ് അന്താരാഷ്ട്ര

Read More
Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവ് യുവര്‍ ഡ്രീം വിത്ത് ഗ്രാന്‍ഡ് മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ്

Read More
Local News

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഹയ്യ എ 1 വിസയിലുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ദോഹ : 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നിലവില്‍ വിനോദസഞ്ചാരികളായോ ഹ്രസ്വകാല സന്ദര്‍ശകരായോ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഹയ്യ

Read More