Local News

Local News

മേഖലയിലെ വൈദഗ്ധ്യ കൈമാറ്റം ഉത്തേജിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വെബ് ഉച്ചകോടി സഹായകമാകും – ഖത്തര്‍ അമീര്‍

ദോഹ. മേഖലയിലെ വൈദഗ്ധ്യ കൈമാറ്റം ഉത്തേജിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വെബ് ഉച്ചകോടി ഖത്തര്‍ 2026 സംഭാവന നല്‍കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍

Read More
Local News

പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആദരം

ദോഹ. പ്രശസ്തമായ കേരള കലാമണ്ഡലത്തില്‍ പരിശീലനം നേടിയ മോഹിനിയാട്ടം കലാകാരി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ആദരിച്ചു. ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍

Read More
Local News

പ്രതിഭാസംഗമം-അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മലയാളി സമാജത്തിന്റെ അനുമോദനം

ദോഹ:ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മലയാളി സമാജത്തിന്റെ അനുമോദനം. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇക്കഴിഞ്ഞ 2024-25 അദ്ധ്യയന വര്‍ഷത്തെ സി ബി എസ് ഇ പത്താം

Read More
Local News

സണ്‍ഫ്‌ളവര്‍ പ്രോഗ്രാമിലൂടെ മറഞ്ഞിരിക്കുന്ന വൈകല്യമുള്ള യാത്രക്കാരെ പിന്തുണയ്ക്കാനൊരുങ്ങി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹ: സണ്‍ഫ്‌ളവര്‍ പ്രോഗ്രാമിലൂടെ മറഞ്ഞിരിക്കുന്ന വൈകല്യമുള്ള യാത്രക്കാരെ പിന്തുണയ്ക്കാനൊരുങ്ങി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് . യാത്രക്കാര്‍ക്ക് തങ്ങളുടെ മറഞ്ഞിരിക്കുന്ന വൈകല്യം പങ്കുവെക്കാനുള്ള ലളിതവും സ്വമേധയാ ഉള്ളതുമായ മാര്‍ഗമായി

Read More
Local News

നാഗ അല്‍ സഹ്ല സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. ഗരാഫത്ത് അല്‍ റയ്യാന്‍ സ്ട്രീറ്റില്‍ നിന്ന് ബാനി ഹാജര്‍ പ്രദേശത്തേക്ക് വരുന്ന ഗതാഗതം നാഗ അല്‍ സഹ്ല സ്ട്രീറ്റില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗല്‍

Read More
Local News

2026 ലെ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന് എക്സ്‌ക്ലൂസീവ് ഫാന്‍ ട്രാവല്‍ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്

ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് 2026 ലെ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് എക്‌സ്‌ക്ലൂസീവ് ഫാന്‍ ട്രാവല്‍ പാക്കേജുകള്‍ ആരംഭിച്ചു. 2026 മാര്‍ച്ച്

Read More
Local News

ഇസ്‌ലാമിക് സ്റ്റഡി സെന്റർ തുമാമ വാർഷികാഘോഷം സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ തുമാമയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റഡി സെന്റർ (ISC) വാർഷികാഘോഷം “ഫിയസ്റ്റ (Fiesta) 2.0” വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ

Read More
Local News

ഐ.സി.ബി.എഫിന്റെ 54-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന മുദ്രാവാക്യത്തില്‍ ഐ.സി.ബി.എഫ്.ന്റെ 54-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു .

Read More
Local News

മിഗ്വെലിറ്റോ ഐസ്‌ക്രീമിന്റെ ഖത്തറിലെ ആദ്യത്തെ ഫ്രാഞ്ചൈസി ഉദ്ഘാടനം ചെയ്തു

ദോഹ. ഫിലിപ്പീന്‍സിലെ സവിശേഷ ഐസ്‌ക്രീം ബ്രാന്‍ഡായ മിഗ്വെലിറ്റോയുടെ ഐസ്‌ക്രീം ഖത്തറിലെ ആദ്യത്തെ ഫ്രാഞ്ചൈസി ഖത്തറിലെ ദോഹയിലെ അബു ഹാമൂറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് റോഡിലെ ഗോള്‍ഡന്‍ പ്ലാസയിലെ റാംബോ

Read More
Local News

കൂടുതല്‍ സൗകര്യങ്ങളോടും വമ്പന്‍ ഓഫറുകളോടും കൂടി ഐന്‍ഖാലിദില്‍ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് വീണ്ടും തുറക്കുന്നു

ദോഹ. ഐന്‍ ഖാലിദിലെ ഷോപ്പിങ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെ ഉപഭോക്താക്കള്‍ക്കായി വീണ്ടും വാതില്‍ തുറക്കുന്നു. നീണ്ട നാളത്തെ നവീകരണ

Read More