- June 26, 2022
- Updated 11:47 am
NEWS UPDATE
ജലീല്‍ കുറ്റ്യാടിക്കും ഷാഹിദക്കും സ്‌നേഹ സമ്മാനമായി വിജയമന്ത്രങ്ങള്‍
- December 30, 2020
- GENERAL
ദോഹ. നാല് പതിറ്റാണ്ടിന്റെ ധന്യമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരുന്ന ജലീല്‍ കുറ്റ്യാടിക്കും ഷാഹിദക്കും മീഡിയ പ്‌ളസിന്റെ സ്‌നേഹ സമ്മാനമായി വിജയമന്ത്രങ്ങള്‍ . മീഡിയ പ്‌ളസില്‍ നടന്ന ചടങ്ങില്‍ ഗന്ഥകാരനും മീഡിയ പ്‌ളസ് സി. ഇ. ഒ. യുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ്് വിജയമന്ത്രങ്ങളുടെ കോപ്പി സമ്മാനിച്ചത്.
വേറിട്ട സമ്മാനത്തിന് ജലീലും ഷാഹിദയും നന്ദി പറഞ്ഞു.