Uncategorized

ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീറിന് ക്ഷണം

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ ജനുവരി 5ന് സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിന്റെ സുപ്രീം കമ്മിയുടെ 41ാമത് സെഷനില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീറിന് ക്ഷണം ലഭിച്ചു.
ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫാലേഹ് അല്‍ ഹജ്‌റഫ് നേരിട്ടാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണക്കത്ത് കൈമാറിയത്.

Related Articles

592 Comments

  1. You can use parent management software to guide and supervise children’s behavior on the Internet. With the help of the following 10 smartest parent management software, you can track your child’s call history, browsing history, dangerous content access, apps they install, etc.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!