Uncategorized

ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, ജാഗ്രത വേണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു, ജാഗ്രത വേണം . രാജ്യത്ത് വാക്‌സിന്‍ എത്തുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്തതോടെ പൊതുജനങ്ങളുടെ ജാഗ്രത കുറഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട് .

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 10875 പരിശോധനയില്‍ 47 യാത്രക്കാരടക്കം 213 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 122 പേര്‍ക്ക് മാത്രമേ രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2167 ആയി ഉയര്‍ന്നു.

ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 59 ആയി. അതില്‍ 28 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

2,289 Comments

  1. Quando tiver dúvidas sobre as atividades de seus filhos ou a segurança de seus pais, você pode hackear seus telefones Android em seu computador ou dispositivo móvel para garantir a segurança deles. Ninguém pode monitorar o tempo todo, mas há um software espião profissional que pode monitorar secretamente as atividades dos telefones Android sem alertá-los.

  2. canadian pharmacy ltd [url=http://canadianinternationalpharmacy.pro/#]canadian pharmacy meds reviews[/url] best canadian online pharmacy

  3. Monitore o celular de qualquer lugar e veja o que está acontecendo no telefone de destino. Você será capaz de monitorar e armazenar registros de chamadas, mensagens, atividades sociais, imagens, vídeos, whatsapp e muito mais. Monitoramento em tempo real de telefones, nenhum conhecimento técnico é necessário, nenhuma raiz é necessária. https://www.mycellspy.com/br/tutorials/