Uncategorized

ഇന്നു മുതല്‍ വിനോദ പരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി നീങ്ങും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: അമ്യൂസ്മെന്റ് സെന്ററുകളിലും പാര്‍ക്കുകളിലും വിനോദ പരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയുന്നതിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ച നാലാം ഘട്ട ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

വിനോദ പ്രവര്‍ത്തനങ്ങളുടെ പുനരാരംഭം മൂന്ന് ഘട്ടങ്ങളായാണ് നടക്കുക
ആദ്യ ഘട്ടം: 2021 ജനുവരി 3 മുതല്‍ ഔട്ട്ഡോര്‍ കളിസ്ഥലങ്ങള്‍, കുട്ടികളുടെ ഔ ട്ട്ഡോര്‍ ഗെയിമുകള്‍, ബില്യാര്‍ഡ്‌സ്, ബൗളിംഗ്
രണ്ടാമത്തെ ഘട്ടം: ഇലക്ട്രോണിക് ഗെയിമുകളും ട്രാംപോളിനുകളും ഉള്‍പ്പെടെ 2021 ജനുവരി 11 മുതല്‍
മൂന്നാമത്തെ ഘട്ടം: ബൗണ്‍സറുകള്‍, ഇന്‍ഫ്‌ളാറ്റബിള്‍ ഗെയിമുകള്‍, ബോള്‍ പിറ്റ്‌സ് എന്നിവ ഉള്‍പ്പെടെ 2021 ജനുവരി 24 മുതല്‍
എന്നാല്‍ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.

കുട്ടികളെ ഒഴികെ ഇഹ് തിറാസ് അപ്ലിക്കേഷനില്‍ സ്റ്റാറ്റസ് പച്ചയുള്ളവര്‍ക്ക് മാത്രം പ്രവേശനം.

മാസ്‌ക് ധരിക്കാത്ത വ്യക്തികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും സന്ദര്‍ശകര്‍ വിനോദ കേന്ദ്രത്തിനുള്ളില്‍ ആയിരിക്കുമ്പോള്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളൊഴികെ മാസ്‌ക്കുകള്‍ നിര്‍ബന്ധം

സന്ദര്‍ശകരുടെ ശരീരോഷ്മാവ് അളക്കണം. 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള വ്യക്തികള്‍ക്ക് വിനോദ പ്രവര്‍ത്തന സൈറ്റിലേക്ക് പ്രവേശനം നല്‍കരുത്.
കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും സുരക്ഷിതമായ ദൂരം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സന്ദര്‍ശകരെ ബോധവാന്മാരാക്കണം.

Related Articles

166 Comments

  1. Lorsque vous oubliez le mot de passe pour verrouiller l’écran, si vous n’entrez pas le mot de passe correct, il sera difficile de le déverrouiller et d’y accéder. Si vous trouvez que votre petit ami / petite amie est suspect, vous avez peut-être pensé à pirater son téléphone Samsung pour obtenir plus de preuves. Ici, nous vous fournirons la meilleure solution pour déchiffrer le mot de passe du téléphone mobile Samsung.

  2. Meilleure application de contrôle parental pour protéger vos enfants – Moniteur secrètement secret GPS, SMS, appels, WhatsApp, Facebook, localisation. Vous pouvez surveiller à distance les activités du téléphone mobile après le téléchargement et installer l’apk sur le téléphone cible.

  3. PBN sites
    We shall generate a web of private blog network sites!

    Merits of our PBN network:

    We perform everything so Google does not realize that this is A private blog network!!!

    1- We purchase domains from separate registrars

    2- The primary site is hosted on a VPS hosting (VPS is rapid hosting)

    3- The rest of the sites are on different hostings

    4- We designate a unique Google ID to each site with verification in Google Search Console.

    5- We design websites on WP, we don’t utilise plugins with the help of which Trojans penetrate and through which pages on your websites are generated.

    6- We refrain from reiterate templates and utilise only exclusive text and pictures

    We don’t work with website design; the client, if wanted, can then edit the websites to suit his wishes

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!