Breaking News

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 106 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 106 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 5359 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

1,828 Comments

  1. Aby całkowicie rozwiać wątpliwości, możesz dowiedzieć się, czy twój mąż zdradza cię w prawdziwym życiu na kilka sposobów i ocenić, jakie masz konkretne dowody, zanim zaczniesz podejrzewać, że druga osoba zdradza.

  2. Playoffs Tickets typically go on sale to the general public in December towards the end of the NFL season.  With TicketSmarter, NFL Playoff tickets are usually posted before general on-sales, so you do not need to wait to buy.  You can feel confident that TicketSmarter will get you the best seats at the best prices. Indianapolis, Ind. (Victory Field) Nagal guaranteed big payday after stunning win The 2006 St. Louis Cardinals hold the mark for the lowest winning percentage of a World Series champion, according to Elias, after going 83-78 for a .516 clip. The lowest percentage for a pennant winner was .509 for the 1973 New York Mets, who went 82-79. MLB starsin the ArizonaFall League 3rd T20I: India eye clean sweep against Afghanistan Previously a playoff system had been used in which the teams finishing 3rd and 4th from last in La Liga had played off against the teams finishing 3rd and 4th in the Segunda División. This system had been introduced in the 1980s but ended in 1998–99.
    https://ellen-shaw52.firebaseapp.com/1154-2020-glitch-8ballnowclub-8-ball-pool-hack-tool-online-free.html
    Updated : Jan 06, 2024 01:09 IST Denominator is the number written at the bottom in a fractions and it tells us about the total number of parts a whole is divided into. In a fraction ab, the numerator is “a” and the denominator is “b.”  On the other hand, some traditional games such as kabaddi have thankfully made a huge comeback with the backing of sponsors and sports channels. With leagues and the support of popular sporting and other celebrities taking interest in the game, kabaddi is surely being showcased on larger platforms. Similarly, kho-kho is also trying to find its place and remains a popular game especially at school. If that also does not find a winner, single game with a time control of 3 minutes + 2 seconds increment per move, starting from move 1 shall be played to determine the winner.