Breaking News

ഖത്തറില്‍ ഇന്ന് 246 പേര്‍ക്ക് രോഗമുക്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 246 പേര്‍ക്ക് രോഗമുക്തി . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 8668 പരിശോധനയില്‍ 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 149 ആണ്. 39 പേര്‍ യാത്രക്കാരാണ്. 246 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3173 ആയി

ആശുപത്രിയില്‍ ചികില്‍സയിലുള്ളത് 297 പേരാണ്. ഇതില്‍ 30 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

7 Comments

  1. Obtaining secret information can give you an advantage in business over your competitors, and thanks to technological advancements, wiretapping is easier than ever these days.

  2. Hi there! This post could not be written much better! Looking through this post reminds me of my previous roommate! He constantly kept talking about this. I’ll send this post to him. Fairly certain he’ll have a good read. Thanks for sharing!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!