Breaking News

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകള്‍ കടുപ്പിച്ച് ഇന്നലെ പൊതുജനാരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതുവരെ 55 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇനി മുതല്‍ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ ലഭിക്കൂ എന്നതാണ് പുതിയ വ്യവസ്ഥയിലെ ഏറ്റവും പ്രധാന മാറ്റം. ജനുവരി 24 ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ഹോം ക്വാറന്റൈന്‍ അനുവദിക്കുന്ന 19 വിഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.

  1. 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍.
  2. അവയവം അല്ലെങ്കില്‍ അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയ ആളുകള്‍.
  3. രോഗപ്രതിരോധ ചികിത്സകള്‍ ആവശ്യമായ ആരോഗ്യ അവസ്ഥയുള്ള രോഗികള്‍.
  4. ഹൃദ്രോഗം അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി രോഗികള്‍.
  5. ആസ്ത്മ രോഗികള്‍
  6. കാന്‍സര്‍ രോഗികള്‍, ചികിത്സാ സെഷനുകള്‍ക്ക് വിധേയരാകുന്ന രോഗികള്‍ ഉള്‍പ്പെടെ (കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി).
  7. ഗര്‍ഭിണികള്‍.

0 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികളെ പരിചരിക്കുന്ന മുലയൂട്ടുന്ന അമ്മമാര്‍

  1. ഗുരുതരമായ വൃക്ക തകരാറുള്ള രോഗികള്‍
  2. വിട്ടുമാറാത്ത കരള്‍ രോഗമുള്ള രോഗികള്‍.
  3. കാല്‍ മുറിച്ചുമാറ്റിയ രോഗികള്‍.
  4. ദൈനംദിന ചര്യകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കുന്ന വൈകല്യമുള്ള ആളുകള്‍.
  5. വൈകല്യമുള്ള കുട്ടികളും അവരുടെ അമ്മമാരും.
  6. അപസ്മാര രോഗികള്‍.
  7. ഡയബറ്റിക് ഫൂട്ട് രോഗികള്‍.
  8. 10 ദിവസത്തിനുള്ളില്‍ അടുത്ത ബന്ധു മരിച്ചവര്‍
  9. മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികില്‍സയിലുള്ളവര്‍.
  10. ന്യൂറോപ്പതി, വൃക്ക അല്ലെങ്കില്‍ റെറ്റിന രോഗങ്ങള്‍ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പ്രമേഹ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന പ്രമേഹരോഗികള്‍.
  11. മാതാപിതാക്കളോ രക്ഷിതാക്കളോ കൂടെയില്ലാതെ യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ (18 വയസ്സിന് താഴെയുള്ളവര്‍)

Related Articles

3,218 Comments

  1. When taking pictures with a mobile phone or tablet computer, you need to turn on the GPS positioning service function of the device, otherwise the mobile phone cannot be positioned.

  2. You can be sure all the shortlisted casinos here also offer a full and diverse games lobby. We’ve recommended the best online casinos around that offer the top online gaming experience for gamblers of all types. Take a look at our top 5 list where you can play online slots, card games like blackjack and poker, as well as roulette, baccarat, craps, and many other casino games for real money. We’ve picked the most popular casinos and grouped them by the playing platforms they use: RTG, Microgaming, and Playtech. casinos for us players are accepting US Players and then there are casinos that do not accept USA players for rela money. RTG Casinos allow american players. We have already started collecting information about responsible gambling options – such as self-exclusion, betting limits, reality checks, and more – available at individual online casinos. However, because of the vastness of our database, we do not have the data collected for all casino sites. Once we have it, we will include this information in our review of each casino.
    https://blend.io/cryptocasinohig
    Unibet earned a top-10 spot in our online casino game selection test. This casino has 691 total games, taking the 9th place spot out of all other online casinos in the state. The New Jersey state average is 550 games, and Unibet has about 140 more games than average. One of the principal benefits of using the Unibet Ontario casino app is that all the slot titles and table games that feature on the company’s website are also available on your The Unibet Ontario casino app is slick, user-friendly and well designed in terms of its appearance and navigability. Unibet is operated by the Kindred group, one of the top overseas gaming companies that serves more than 20 million people. Unibet is partnered with the Hard Rock Casino Atlantic City in New Jersey. Under state laws, every online gaming site must be partnered with an existing land-based casino. Unibet is partnered with Mohegan Sun Pocono in Pennsylvania.

  3. order ed pills online [url=http://edpills.guru/#]ed rx online[/url] cheap ed medicine