Breaking News

യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ബാധകമാവില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നു് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ബാധകമാവില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി . പ്രായവും ആരോഗ്യ സാഹചര്യങ്ങളും അടിസ്ഥാനമാക്കി 2021 ജനുവരി 24 ഞായറാഴ്ച മുതല്‍ ഹോം ക്വാറന്റൈന്‍ മതിയാകുന്നവരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ വിശദീകരണമായാണ് പുതിയ കുറിപ്പ് .

യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ഹോട്ടലുകളില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു

Related Articles

1,992 Comments

  1. mexico pharmacies prescription drugs [url=http://mexicanpharm.shop/#]Online Pharmacies in Mexico[/url] mexico drug stores pharmacies mexicanpharm.shop

  2. pharmacies in mexico that ship to usa [url=http://mexicanph.shop/#]mexican online pharmacies prescription drugs[/url] mexican rx online

  3. canadadrugpharmacy com [url=https://canadianpharmlk.com/#]Cheapest drug prices Canada[/url] best rated canadian pharmacy canadianpharm.store